Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of Palakkad

Palakkad

ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് സി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

പാ​ല​ക്കാ​ട്: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് സി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ കെ.​എം. അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​മി​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ക​ന്‍റ് -വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി​മ​ൽ വേ​ണു ആ​റ് സ​ർ​വീ​സ് പ്രോ​ജ​ക്റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തി​ലെ ഫ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ സ​മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. സ്ഥാ​ന​മൊ​ഴി​യു​ന്ന സെ​ക്ര​ട്ട​റി അ​നി​ൽ ജോ​സ​ഫ്, ട്ര​ഷ​റ​ർ പ​ര​മേ​ശ്വ​ര​ൻ, സ​ർ​വീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് കു​മാ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ദീ​പ്, ഡ​യ​റ​ക്ട​ർ എ​സ്.​ആ​ർ. ബാ​ബു, ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി പ്ര​സം​ഗി​ച്ചു.വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up